കർക്കിടകവാവ് ബലിയുടെ ഭാഗമായി തിരുമുല്ലവാരത്ത് ബലിതർപ്പണ ചടങ്ങുകൾ കഴിഞ്ഞ് കടലിൽ കുളിച്ച ശേഷം തിരികെ കരയിലേക്ക് കയറിയ വയോധികയെ ബലിതർപ്പണ ചടങ്ങിന് ഒപ്പമെത്തിയയാൾ സഹായിക്കുന്നു