കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ കെമിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലേക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ നിയമനത്തിന് 9ന് അഭിമുഖം നടക്കും. നിശ്ചിത വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. രാവിലെ 10.30ന് അസൽ രേഖകളുമായി ഹാജരാകണം.