കുണ്ടറ: കേരളപുരം അലീന ഭവനിൽ കുണ്ടറ കെൽ ജീവനക്കാരൻ ഷാജി.സി.പോൾ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കേരളപുരം മേരി റാണി കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: കവിത ഷാജി. മക്കൾ: അലീന ഷാജി, അലിൻ ഷാജി.