ആയൂർ: വയയ്ക്കൽ വഞ്ചിപ്പെട്ടി എസ്.ബി.ആർ വില്ലയിൽ പരേതനായ മീരാസാഹിബ് റാവുത്തറുടെ ഭാര്യ ഹൗവ്വാ ഉമ്മാൾ (97) നിര്യാതയായി. മക്കൾ: ഉതുമാൻ കണ്ണ് റാവുത്തർ, ഹസൻ കണ്ണ് രാവുത്തർ, പ്രൊഫ. ഷാഹുൽ ഹമീദ്, ജമീലബീവി (റിട്ട. അദ്ധ്യാപിക), ഹലിമബീവി. മരുമക്കൾ: മുഹമ്മദ് റഷീദ്, ഇസ്മായിൽ കുട്ടി, ആബിദ ബീവി (റിട്ട. അദ്ധ്യാപിക), സീനത്ത് ബീഗം, ബുഷറ ബീവി (റിട്ട. അദ്ധ്യാപിക).