ചിറക്കര: ഇടവട്ടം തിനവിള പുത്തൻവീട്ടിൽ പരേതരായ ബാലകൃഷ്ണപിള്ളയുടെയും ഭാരതി അമ്മയുടെയും മകൻ ജി.എസ്.ജയലാൽ എം.എൽ.എയുടെ മാതൃസഹോദരനും സംഗീത വിദ്വാനുമായ പരമേശ്വരൻ പിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന് ചിറക്കര ഭാരതീയം (പുത്തൻവീട്) വീട്ടുവളപ്പിൽ.