പുനലൂർ: നെല്ലിപ്പള്ളി കിരൺ ഭവനിൽ പി.ഗോപകുമാർ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പി.പ്രസന്ന കുമാരി. മക്കൾ: കിരൺ കുമാർ, ജീവൻ കുമാർ. മരുമകൾ: ശില്പ.എസ്.കുമാർ. സഞ്ചയനം 8ന് രാവിലെ 8ന്.