കിളികൊല്ലൂർ: കുറ്റിച്ചിറ വരാലുവിള ചിറയിൽ സജീന മൻസിലിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ജമീല (72) നിര്യാതയായി. മക്കൾ: ഷിഹാബുദ്ദീൻ, സജീന, ഷാജഹാൻ, ഷാനവാസ്, ഷംനാദ്. മരുമക്കൾ: സബീന, നസീർ, നജീമ, നാസില, ഷെറീന.