കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് മഠത്തിൽ (തട്ടാശേരിൽ) ശശികുമാർ (59, ശശിക്കുറുപ്പ്) നിര്യാതനായി. ഭാര്യ: മായ (അദ്ധ്യാപിക, അൽ-അമീൻ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി). മകൻ: ഡോ. അരുൺ.എസ്.കുമാർ (ഫാമിലി ക്ലിനിക്ക് ഹോസ്പിറ്റൽ, തെക്കുംഭാഗം). സഞ്ചയനം 8ന് രാവിലെ 8ന്.