കിഴക്കേ കല്ലട: ശിങ്കാരപ്പള്ളി പ്രതിഭാ സദനത്തിൽ പരേതനായ എഫ്രയിമിന്റെ ഭാര്യ വൈ.ബാർബര (80) നിര്യാതയായി. മക്കൾ: ഷേർളി (റിട്ട. അദ്ധ്യാപിക, വിമല ഹൃദയ സ്കൂൾ, കൊല്ലം), ആംസ്ട്രോംഗ് (ഇൻസ്പെക്ടർ ഒഫ് ട്രെയിനിംഗ്, തിരുവനന്തപുരം), സുരേഷ് ബാബു (ഇസ്രായേൽ), എ.ഷീല (അദ്ധ്യാപിക, സെന്റ് ആന്റണി, കാഞ്ഞിരകോട്), പരേതനായ തോംസൺ. മരുമക്കൾ: ആൺഡ്രൂസ് (റിട്ട. എ.ആർ കോ - ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്), എ. ഷീജ (അദ്ധ്യാപിക, മൗണ്ട് കാർമൽ, തങ്കശേരി), ജോസ് പ്രകാശ് (ഗൾഫ്), സുമം മേരി.