കുഴിത്തുറ: തെക്കേതുരിത്തേൽ കെ.ശിവാനന്ദൻ (75) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സിന്ധു മധു, സീമ ഷാജി. മരുമക്കൾ: കെ.കെ.മധു, ഷാജിലാൽ. സഞ്ചയനം 7ന് രാവിലെ 7ന്.