കൊട്ടറ: വെൺമേലിൽ പുത്തൻവീട് സരസ്വതി അമ്മ (78) നിര്യാതയായി. മക്കൾ: എസ്.ശ്യാമള, ജെ.ബാബു. മരുമക്കൾ: മുരളീധരൻ നായർ, മനു വന്ദന. സഞ്ചയനം 6ന് രാവിലെ 7ന്.