lukose

അദിച്ചനല്ലൂർ: വെളിച്ചിക്കാല ചരുവിള വീട്ടിൽ സി.ലൂക്കോസ് (85) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് കൈതക്കുഴി സെന്റ്‌ തോമസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: ഷാജു ലുക്കോസ്, റെജി ലുക്കോസ്, മാത്യു ലുക്കോസ്. മരുമക്കൾ: ഷിജി ഷാജു, ഷൈനി റെജി, ഷീജ മാത്യു.