തൃക്കടവൂർ: കുരീപ്പുഴ അയ്യൻകോയിക്കൽ നഗർ 17 പൂവങ്ങൽ വീട്ടിൽ ശ്രീധരൻ പിള്ളയുടെയും (മുൻ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്) ലീലാവതി അമ്മയുടെയും മകൻ സുരേഷ് കുമാർ (56, റിട്ട. ആർമി വെഹിക്കിൾ മെക്കാനിക് ആൻഡ് മെക്കാനിക്കൽ സൂപ്പർവൈസർ, തെലങ്കാന പൊലീസ്) തെലങ്കാനയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കുരീപ്പുഴയിലെ വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു (അദ്ധ്യാപിക, രാമകൃഷ്ണ ടാലന്റ് ഹൈസ്കൂൾ, തെലങ്കാന). മക്കൾ: സാരംഗി (ടെക് മഹീന്ദ്ര), ശ്രീഹരി (എച്ച്.എസ്.ബി.സി). സഞ്ചയനം 11ന് രാവിലെ 7ന്.