പിറവന്തൂർ: കടയ്ക്കാമൺ വടശേരി പറമ്പിൽ ബെന്നി ജോസഫ് ഐപ്പ് (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വാഴത്തോപ്പ് ദി പെന്തക്കോസ്ത് മിഷൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേഴ്സി ബെന്നി. മക്കൾ: പരേതയായ ബിനീഷ, ജോസഫ് ബെന്നി ഐപ്പ്, ജേക്കബ് ബെന്നി ഐപ്പ്.