കരുനാഗപ്പള്ളി: കോഴിക്കോട് കോമളത്ത് പരേതനായ സുരേന്ദ്രന്റെ ഭാര്യ ശിവാനി (90) നിര്യാതയായി. മക്കൾ: സുധ, സുരേഷ്, പരേതരായ ലീല, സുഗതൻ. മരുമക്കൾ: പരേതനായ രഘുനാഥൻ, തങ്ക, ജെസി. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 10ന്.