പിറവന്തൂർ: വാഴത്തോപ്പ് ഗോപഗിരിയിൽ പി.കെ.ഷൺമുഖൻ (97) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: ഗീത, ത്യാഗി, ഗോപൻ. മരുമക്കൾ: സുദർശനൻ, ജയ, സജി. സഞ്ചയനം 7ന് രാവിലെ 8ന്.