കൊട്ടാരക്കര: കോളന്നൂർ മുകളുവിള തെക്കതിൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ സത്യഭാമ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുധർമ്മാദേവി (എഴുകോൺ ഗ്രാമ പഞ്ചായത്ത് അംഗം), ഷീലാ ദേവി. മരുമക്കൾ: സുദേവൻ, ഷാജി.