vasanthi

കൊല്ലം: ആശ്രാമം നഗർ 151ൽ വാസന്തി (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ശശിധരൻ. മക്കൾ: അനിലാൽ, ചിത്രലേഖ, ചിത്രകല. മരുമക്കൾ: ജയശ്രീ, രാജഗോപാൽ, ഹരിപ്രസാദ്.