കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് ചെറുകര വീട്ടിൽ പരേതനായ കുഞ്ഞുണ്ണിപ്പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (96) നിര്യാതയായി. മക്കൾ: കെ.രാജൻ (റിട്ട. മാനേജർ, ഐ.ആർ.ഇ.എൽ, ചവറ), കെ.രവികുമാർ, രമണികുമാരിഅമ്മ (റിട്ട. ജൂനിയർ സുപ്രണ്ട്). മരുമക്കൾ: പരേതയായ ശ്രലത, ലേഖ, രാധാകൃഷ്ണപിള്ള (റിട്ട. പ്രിൻസിപ്പൽ).