കുന്നത്തൂർ: കുന്നത്തൂർ പടിഞ്ഞാറ് മാനാമ്പുഴ കൊച്ചുപ്ലാമൂട് കാഞ്ഞിരവിള പടിഞ്ഞാറ്റതിൽ രവീന്ദ്രൻ (58) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പരേതയായ ആരാധന, ആരതി. മരുമക്കൾ: കിഷോർ, രാഹുൽ. സഞ്ചയനം 8ന് രാവിലെ 8ന്.