പരവൂർ: ഒഴുകുപാറ പുന്നമുക്ക് ശ്രീഹരിയിൽ മനോഹരൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജ. മക്കൾ: അരുൾ, അശ്വതി, അനു. മരുമക്കൾ: നിഥിൻ, ശ്രുതി.