പുനലൂർ: കോട്ടൂർഭാഗം പാലമൂട്ടിൽ പരേതനായ റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആർ.കൃഷ്ണസ്വാമിയുടെ ഭാര്യ രാജമ്മ കൃഷ്ണസ്വാമി (94) നിര്യാതയായി. മക്കൾ: പൊന്നമ്മ, പരേതനായ വേണു, ശാന്തി, മണികണ്ഠൻ, ഉമാദേവി, രഘു. മരുമക്കൾ: പരേതനായ പരമേശ്വരൻ ആചാരി, പരേതയായ ഗിരിജ, പരേതനായ ശ്രീനിവാസൻ, ഷേർലി, ശിവരാജൻ, ബിന്ദു.