മങ്ങാട്: അറുനൂറ്റിമംഗലം സീനത്ത് മൻസിലിൽ പരേതനായ പോളയിൽ അബ്ദുൽ റസാക്കിന്റെ ഭാര്യ സ്വാലിഹ ഉമ്മ (89) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് സിയാറത്ത്മൂട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഷഹുബാനത്ത്, ഷെരീഫ്, റഹീം, സലീം, കബീർ, സലാം, സീനത്ത്. മരുമക്കൾ: പരേതനായ അബ്ദുൽസമദ്, ഷഹുബാനത്ത്, റഹിയാനത്ത്, ലൈല, ഷീജ, ഷെമീന, ഹബീബ് മുഹമ്മദ്.