കൊല്ലം: വാളത്തുംഗൽ വയനക്കുളം ബാപ്പുജി നഗർ 90ൽ വൃന്ദാവനത്തിൽ വി.ഭരതൻ (82, റിട്ട. ലാബ് അസിസ്റ്റന്റ്, എസ്.എൻ കോളേജ്, കൊല്ലം) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: പരേതനായ ബി.വസന്തകുമാരി, ബി.വസന്തകുമാർ, ബി.വനജകുമാർ. മരുമക്കൾ: എസ്.ർരാജൻ, ജെ.എസ്.സന്ധ്യാമോൾ, ആർ.ശാരിജ. സഞ്ചയനം 7ന്.