ചവറ: പുതുക്കാട് മാമ്പുഴ വീട്ടിൽ പരേതനായ സുരേന്ദ്ര ബാബുവിന്റെയും രാജലക്ഷ്മിയുടെയും മകൻ എസ്.ഹരീഷ് (38) നിര്യാതനായി. സഹോദരി: ആർ.പാർവതി (ജി.എച്ച്.എസ് ഗേൾസ്, തേവലക്കര). സഞ്ചയനം 8ന് രാവിലെ 7ന്.