gopa

കൊറ്റങ്കര: മാമ്പുഴ പുലിപ്ര വീട്ടിൽ ഗോപാലകൃഷ്ണപിള്ള (85)നിര്യാതനായി. ഭാര്യ: വിശാലാക്ഷി അമ്മ. മക്കൾ: മണിയൻ പിള്ള, പരേതനായ രാധാകൃഷ്ണ പിള്ള, ജയശ്രീ, ജയകുമാരി. മരുമക്കൾ: ജയലക്ഷ്മി, രജനി, രാജേന്ദ്രൻ പിള്ള, അനിൽ കുമാർ. സഞ്ചയനം 8ന് രാവിലെ 7ന്.