മങ്ങാട്: സുസ്മിതത്തിൽ എസ്.ജനാർദ്ദനൻ പിള്ള (88) നിര്യാതനായി. മുംബയ് ഐ.ഐ.ടിയിലെ സിവിൽ എൻജിനിയറിംഗ് വിഭാഗം റിട്ട. ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ രാധമ്മഅമ്മ. മക്കൾ: രാജീവ് പിള്ള (റിട്ട. സീമെൻസ് ഉദ്യോഗസ്ഥൻ, മുംബയ്), സജീവ് പിള്ള (റിട്ട. ഉദ്യോഗസ്ഥൻ ഐ.ഐ.ടി, മുംബയ്), പരേതയായ സുജാത. മരുമക്കൾ: ശ്രീകല, ശ്രീലത, പരേതനായ പരമേശ്വരൻ പിള്ള (റിട്ട. ഉദ്യോഗസ്ഥൻ, ഐ.ഐ.ടി, മുംബയ്).