ചടയമംഗലം: കുരിയോട് ഗുരുപ്രിയയിൽ പരേതനായ വാസുദേവന്റെ ഭാര്യ സി.കെ.രോഹിണി (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3ന് വീട്ടുവളപ്പിൽ. മക്കൾ: വി.സി.ബാബുരാജ്, വി.സി.സുരേഷ് മോഹൻ, വി.സി. ജാൻസി, വി.സി.ഷാജി. മരുമക്കൾ: സലീലകുമാരി, ആശ, അജികുമാർ, ബീന.