ഓച്ചിറ: പായിക്കുഴി കാവിന്റെ പടീറ്റതിൽ സക്കീർ ഹുസൈൻ (58) നിര്യാതനായി. ഭാര്യ: ഷാജിത. മക്കൾ: നഹാസ്, സുഹാന. മരുമക്കൾ: ആയിഷ, ഷമീർ (സൗദി).