കൊ​ല്ലം: വർ​ഷ​ത്തിലൊ​രി​ക്കൽ കർ​ക്ക​ട​ക​ മാ​സ​ത്തി​ലെ മ​കം ന​ക്ഷ​ത്ര​ത്തിൽ ന​ട​ത്തി​വ​രു​ന്ന സൗ​ഭാ​ഗ്യ​പൂ​ജ 6ന് രാ​വി​ലെ 6.30നു ആ​രം​ഭി​ക്കും. രാ​വി​ലെ മു​തൽ വൈ​കു​ന്നേ​രം വ​രെ തു​ടർ​ച്ച​യാ​യി ഒ​രു മ​ണി​ക്കൂർ ഇ​ട​വിട്ട് ന​ട​ക്കു​ന്ന ല​ളി​തസ​ഹ​സ്ര​നാ​മ അർ​ച്ച​ന​യിൽ സ്​ത്രീ -​പു​രു​ഷ പ്രാ​യ​ഭേ​ദ​മെ​ന്യേ എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങൾ​ക്കും പ​ങ്കെ​ടു​ക്കാം. ക്ഷേ​ത്ര​ത്തി​ന് മുന്നിൽ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ പ​ന്ത​ലി​ലാ​ണ് അർ​ച്ച​ന.