ചാത്തന്നൂർ: കൊച്ചാലുംമൂട് കാഞ്ഞിരത്തുംവിള വീട്ടിൽ പരേതനായ സുകുമാരന്റെയും കെ.രാജമ്മയുടെയും മകൻ എസ്.ശശിധരൻ (74) നിര്യാതനായി. ഭാര്യ: പി.വിജയമ്മ. മക്കൾ: എസ്.വി.അഞ്ജു, പരേതയായ എസ്.വി.ബീന. മരണാനന്ത കർമ്മങ്ങൾ 8ന് രാവിലെ 8ന്.