കിഴക്കേ കല്ലട: തെക്കേമുറി ചരുവിള പൊയ്കയിൽ വീട്ടിൽ മുരളീധരൻപിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി അമ്മ. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമകൻ: രാജേഷ് പിള്ള. സഞ്ചയനം 11ന് രാവിലെ 7ന്.