കൊട്ടാരക്കര: കിഴക്കേത്തെരുവ് ചരുവിള പുത്തൻവീട്ടിൽ ബേബി ലൂക്കോസ് (77) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കൊട്ടാരക്കര തൃക്കണ്ണമംഗൽ ടി.പി.എം സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ ബേബി. മക്കൾ: ജേക്കബ് (യു.കെ), ആൻസി (പൂനെ), ജെയിംസ് (ദുബായ്). മരുമക്കൾ: ജൂഡി, ഷിബു, പ്രിയ.