മുഴങ്ങോടി: പുതുശേരി വടക്കതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ നളിനി (85) നിര്യാതയായി. മക്കൾ: പരേതനായ ധർമ്മരാജൻ, ബേബി (റിട്ട. തൊടിയൂർ സഹകരണ സംഘം), ബാബു, കുഞ്ഞുമോൻ, ഹരി. മരുമക്കൾ: വത്സല, ലത, ഷീല, സവിത. സഞ്ചയനം 7ന് രാവിലെ 8ന്.