തേവലക്കര: മൊട്ടയ്ക്കൽ തോട്ടുവ വീട്ടിൽ എസ്.ബിജുകുമാർ (54) നിര്യാതനായി. ഭാര്യ: വി.മീന. മകൻ: ബി.ആദിശങ്കർ. സഞ്ചയനം 11ന് രാവിലെ 7ന്.