നെടുമൺകാവ്: വൈശാഖം വീട്ടിൽ പി.ബേബി (68, റിട്ട. അദ്ധ്യാപകൻ, എ.എസ് യു.പി.എസ്, തലവടി) നിര്യാതനായി. ഭാര്യ: എ.സൈനബ. മക്കൾ: ബി.വൈശാഖൻ, ബി.എസ്.അർപ്പിത. മരുമക്കൾ: ജെ.അഭിരാമി, മിഥുൻ മോഹൻ. സഞ്ചയനം 10ന് രാവിലെ 6ന്.