പൊൻകുന്നം: ചിറക്കടവ് മന്ദിരം സ്കൂൾ ഭാഗം രാജു നിവാസിൽ ക്ലമന്റ് ഫ്രാൻസിസ് (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പൊൻകുന്നം മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരയിൽ. ഭാര്യ: മേരി ക്ലമന്റ്. മക്കൾ: രാജു, ലവി, സോന. മരുമക്കൾ: ക്രിസ്റ്റി, റോസ്, ദീപ.