ഊന്നിൻമൂട്: ജോസ് മന്ദിരത്തിൽ പരേതനായ ഭാസ്കരന്റെ (ലണ്ടൻ) ഭാര്യ പി.ദേവകി (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ജോസ്, ജോയി, ജോളി, ജെസി. മരുമക്കൾ: രോഹിണി, വിജി, സുജ, ടിസിൻ.