കരിക്കോട്: കരിക്കോട് കിഴക്ക് ശ്രീശൈലത്തിൽ കെ.രാജഗോപാലൻ നായർ (72, റിട്ട. സീനിയർ സൂപ്രണ്ട്, എ.ഇ.ഒ, കൊല്ലം) നിര്യാതനായി. ഭാര്യ: ശ്യാമള (റിട്ട. അദ്ധ്യാപിക, ശിവറാം എൻ.എസ്.എസ് എച്ച്.എസ്.എസ്, കരിക്കോട്). മക്കൾ: രാകേഷ്, ശ്രീലക്ഷ്മി. മരുമക്കൾ: രേഷ്മചന്ദ്രൻ, മനോജ്‌കുമാർ. സഞ്ചയനം 9ന് രാവിലെ 7ന്.