കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് തണ്ടാന്റയ്യത്ത് കിഴക്കതിൽ ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ബിജു, ബിന്ദു, പരേതനായ ബിനു. മരുമക്കൾ: അനിത, ജയപ്രകാശ്. സഞ്ചയനം 8ന് രാവിലെ 7ന്.