കൊല്ലം: മുളങ്കാടകം എം.സി.ആർ.എ-92 തോപ്പിൽ പുത്തൻവീട്ടിൽ മുളങ്കാടകം ക്ഷേത്രം മുൻ മേൽശാന്തി പരേതനായ ടി.വി.ഗോപിനാഥിന്റെയും പരേതയായ ഭാരതിയുടെയും മകൻ ടി.ജി.മധുസൂദനൻ (61) നിര്യാതനായി. സഹോദരങ്ങൾ: സീതാലക്ഷ്മി, പരേതനായ രാജേന്ദ്രൻ, ശ്യമളാദേവി, പരേതനായ ചന്ദ്രമോഹൻ, പരേതനായ സുരേഷ് ബാബു, അനിൽ കുമാർ, പ്രദീപ്.