മീയണ്ണൂർ: വിളയിൽ കൊച്ചുപുത്തൻവീട്ടിൽ പ്രഭാകരൻ പിള്ള (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ശ്രീദേവി അമ്മ. മക്കൾ: ഉഷാകുമാരി, ഹരീഷ് കുമാർ, ഗിരീഷ് കുമാർ. മരുമകൻ: ഓമനക്കുട്ടൻപിള്ള.