പരവൂർ: പൂതക്കുളം ഡോക്ടർ മുക്ക് (തോപ്പിൽ) കാർത്തികയിൽ തുളസീധരൻപിള്ള (70) നിര്യാതനായി. ഭാര്യ: ഓമനാദേവി അമ്മ. മക്കൾ: ആര്യ തുളസി, അശ്വതി തുളസി. മരുമക്കൾ: അനുരൂപ്, ജിഷ്ണു. സഞ്ചയനം 9ന്.