syam

കൊ​ല്ലം: മു​ണ്ടയ്​ക്കൽ തു​മ്പ​റ നിൻ​സ് ഡേ കെ​യർ ആൻ​ഡ് പ്ലേ സ്​കൂൾ ഡ​യ​റ​ക്ടർ എൽ.ശ്യാംകു​മാർ (72) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യിൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഉ​ഷ. മ​കൾ: നീ​നു. മ​രു​മ​കൻ: അ​മൃ​തി​ഷ് (ബ​ഹ്റിൻ).