ചണ്ണപ്പേട്ട: മണക്കോട് കളർമണ്ണിൽ ഹൗസിൽ ടി.അച്ചൻകുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ അച്ചൻകുഞ്ഞ് (65, ഓമന) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മണക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: എബി തോമസ്, സിബി തോമസ്. മരുമക്കൾ: ജീന എബി, ബിനു ഫ്രാൻസിസ്.