vijayan

എഴുകോൺ: ഇടയ്ക്കിടം വടക്കേ പാലൂർ വീട്ടിൽ കെ.വിജയൻ (70) നിര്യാതനായി. പ്രശസ്ത സാഹിത്യകാരൻ ഇടയ്ക്കിടം ആനന്ദൻ സഹോദരനാണ്. മറ്റു സഹോദരങ്ങൾ: രത്നമ്മ, ലളിത, മോഹനൻ, സുരേന്ദ്രൻ.

സഞ്ചയനം 8ന് രാവിലെ 7ന്.