ചണ്ണപ്പേട്ട: കിഴക്കേവിള വീട്ടിൽ പരേതനായ ജോസഫ് കിഴക്കേവിളയുടെ ഭാര്യ റാഹേൽ ജോസഫ് (83) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് ചണ്ണപ്പേട്ട സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയാമ്മ, സണ്ണി, പീറ്റർ, സെലിൻ, ഫിലിപ്പ്, പോൾ, പരേതനായ ഹിലാരി. മരുമക്കൾ: ജയിംസ്, ലീലാമ്മ, ലാലി, അലക്സ്, ബീന, റീന, ജിൻസി.