അഞ്ചൽ: തടിക്കാട് മതുരപ്പ രഷ്മി ഭവനിൽ പി.കെ.രവീന്ദ്രപ്പണിക്കരുടെ ഭാര്യ വിജയമ്മ (64) നിര്യാതയായി. മകൻ: ആർ.രഞ്ജിത്ത്. സഞ്ചയനം 8ന് രാവിലെ 8ന്.