കടയ്ക്കൽ: സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്റെ സഹോദരൻ സി.പി.എം കൊല്ലായിൽ മുൻ ബ്രാഞ്ച് സെക്രട്ടറി കൊല്ലായിൽ മേലേവിള വീട്ടിൽ എസ്.സുധർമ്മൻ (59, ആരോഗ്യ വകുപ്പ് മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ലീന. മകൾ: അമൃത. മരുമകൻ: രാജേഷ്.