bimal

കുണ്ടറ: നെടുമ്പായിക്കുളം കല്ലുംമൂട്ടിൽ അബീസ് വില്ലയിൽ പരേതരായ കെ.സി.മോഹന്റെയും അന്നമ്മ മോഹന്റെയും മകൻ ബിമൽ.ജെ.മോഹൻ (34) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ശേഷം നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സിൽവി മറിയം വർക്കി. മകൻ: ഇവാൻ ബിമൽ മോഹൻ.